Person in White shirt is the groom
Matrimony bio-data
Looking for Bride 👰
ഈ ഫോട്ടോയിൽ ഞങ്ങളുടെ ചേട്ടായി ബൈജു വർഗ്ഗീസ്. വയസ്സ് 34.വിദ്യാഭ്യാസം 10 പാസ്സ്.ചെറുപ്പത്തിൽ അപ്പൻ നഷ്ടപ്പെട്ടതിനാൽ വീടിന്റെയും കുടുംബത്തിനും വേണ്ടി പഠനം മുടക്കി.ഇപ്പോൾ അമ്മയും ഇല്ല.അനിയൻ മാത്രം(വിവാഹിതൻ,ബാങ്കിങ് ജോലി).മദ്യപാനമോ,പുകവലിയോ പോലുള്ള യാതൊരു ദുശീലമോ ഇല്ല.ലോഡിങ് ആൻഡ് അൺ ലോഡിംഗ് ആണ് ജോലി.കൃസ്ത്യൻ ആണ്.അത്യാവശ്യം സ്ഥലവും,ജീവിക്കാനുള്ള സിറ്റുവേഷനും ഉണ്ട്.വിവാഹാലോചനകൾ ക്ഷണിക്കുന്നു . ബന്ധപ്പെടേണ്ട നമ്പർ;9633651807(ലൈജു ,അനിയൻ)
No comments:
Post a Comment